ambala

അമ്പലപ്പുഴ: വാടയ്ക്കൽ മറുതാച്ചിക്കൽ വീട്ടിൽ വത്സല (76) നിര്യാതയായി. സഹോദരങ്ങൾ: പുഷ്പൻ, തങ്കമണി, ബാബു, ബിന്ദുമോൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 10ന്.