fe6t4

ആലപ്പുഴ: കാഞ്ഞിരംചിറ ഈരേശേരിയിൽ ഇ.ഡി.ജോർജ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വെള്ളാപ്പള്ളി സെന്റ് ഫ്രാൻസീസ് അസീസി പള്ളിസെമിത്തേരിയിൽ. ഭാര്യ:മെറ്റിൽഡ.മക്കൾ: ബോബി ജോർജ്(ഫോട്ടോഗ്രാഫർ), കവിത, റീന, റീജ.
മരുമക്കൾ: സിസിലി, സെബാസ്റ്റ്യയൻ, ക്രിസ്പിൻ, ഷാജി.