sfe

കായംകുളം: തെക്ക് കൊച്ചുമുറി ആയിരത്തുവീട്ടിൽ ബാലചന്ദ്രൻ (64, ഉണ്ണി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:രമണി. മക്കൾ:അജിത്,അനൂപ്. മരുമകൾ: ധനുജ. സഞ്ചയനം : ബുധനാഴ്ച രാവിലെ 8ന്.