മാന്നാർ: കുട്ടംപേരൂർ കുറ്റിയിൽ ശ്രീദുർഗാ ദേവീക്ഷേത്രത്തിലെ വിഷു ഉത്സവം 14 ന് നടക്കും. ഇതിനോടനുബന്ധിച്ചുള്ള അഖണ്ഡ നാമജപ യജ്ഞം ഭാഗവത സപ്താഹ യജ്ഞാചാര്യൻ പള്ളിക്കൽ അപ്പുക്കുട്ടൻ ദീപപ്രകാശന കർമ്മം നിർവഹിക്കും.