
ചമ്പക്കുളം : പഴവീട്ടിൽ അപ്പച്ചന്റെ ഭാര്യ റോസമ്മ തോമസ് (പെണ്ണമ്മ -69) നിര്യാതയായി. സംസ്കാരം14 ന് ഉച്ചയ്ക്ക് 2.30ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരിസ് ബസലിക്ക സെമിത്തേരിയിൽ. ആദ്യകാല കോൺഗ്രസ് പ്രവർത്തകയും ചമ്പക്കുളം മുൻ ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്നു. മക്കൾ: ഷീബ, ഷീന, ഷിജോ. മരുമക്കൾ : ജോഷി,ബാബു,ജെസി.