കായംകുളം: പെരുങ്ങാല ദേശത്തിനകം കോയിക്കലകത്ത് തറയിൽ രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ:ശാരദ. മക്കൾ: രതീഷ്,രഞ്ജിനി. മരുമകൾ : ആതിര.