dfrfger

കായംകുളം: കണ്ടല്ലൂർ പെരുമനയിൽ ചെല്ലമ്മ (90) നിര്യാതയായി. ഭർത്താവ് : പരേതനായ കുട്ടപ്പൻ. മക്കൾ: പരേതയായ വിശാലാക്ഷി, ദേവരാജൻ, മോഹനൻ, പരേതനായ ഗോപിനാഥൻ, സുരേന്ദ്രൻ, പീതാംബരൻ,സരള,കൃഷ്ണമ്മ. മരുമക്കൾ : ദിവാകരൻ, സുശീല, ശ്രീലത,ശകുന്തള,സൈജുകുമാരി,സൈര ,ഹരിലാൽ,അശോകൻ.