മാവേലിക്കര: എക്‌സർവീസ് കോൺഗ്രസ് മാവേലിക്കര ബ്ലോക്ക് കമ്മിറ്റി മുൻ ജില്ലാ ചെയർമാൻ ക്യാപ്ടൻ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ചെയ്തുബ്ലോക്ക് പ്രസിഡന്റ് രാജു പുളിൻതറ അദ്ധ്യക്ഷത വഹിച്ചു. ബിനു സ്വാഗതവും ലഫ്റ്റനന്റ് ദിവാകര കുറുപ്പ് നന്ദിയുംപറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ വിജയത്തിന് വേണ്ടി ചെറിയ സ്ക്വാഡ് രൂപീകരിച്ചു. ക്യാപ്ടൻമാരായ ഡി.ബാബു ,ജോയി, സോമൻ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.