a

മാവേലിക്കര: കല്ലിമേൽ നിഷാലയം വീട്ടിൽ നടേശന്റെ ഭാര്യ പി.എൻ.സുമതിയമ്മാൾ (65) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ബീന ശിവജ്, സ്മിത അജിത്, നിഷ ബാബു. മരുമക്കൾ: ശിവജി അറ്റ്ലസ്, അജിത് കുമാർ, ബാബു പി.എ.