ആലപ്പുഴ: ആനപ്രമ്പാൽ വടക്കേമുറിയിൽ പുത്തൻപറമ്പിൽ പി.എം.ശാന്തൻ (85) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സതിയമ്മ. മക്കൾ: പ്രസാദ്, പ്രഭ, രത്നകുമാർ,സജി. മരുമക്കൾ: പ്രദീപ്, രാജി.