
ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് പുത്തൻപുരയ്ക്കൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ഭവാനി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ:ലീല സോമൻ,ശോഭന മാധവൻ,സുലേഖ സുദർശനൻ,സുജാത ചന്ദ്രമോഹൻ,പി.ജി.രമേശൻ(റിട്ട.ജല അതോറിട്ടി അസി.എൻജിനിയർ),പി.ജി.സുഭാഷ് (ബഹറിൻ),ബിന്ദു ബാബു (ആരോഗ്യവകുപ്പ്),പരേതയായ രാധാ ശിവദാസ്.മരുമക്കൾ: മാധവൻ, സുദർശനൻ,ചന്ദ്രമോഹൻ (റിട്ട.ജി.സി.ഡി.എ)
പ്രീത രമേശൻ,ഷീജ സുഭാഷ് (ബഹറിൻ),ബാബു (ബിസിനസ്),പരേതരായ ശിവദാസ്,സോമൻ. സഞ്ചയനം: വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന്.