nagappanachary

മാന്നാർ: കുരട്ടിക്കാട് നേരൂർ പടീറ്റേതിൽ നാഗപ്പനാചാരി (82) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ശാന്തമ്മാൾ. മക്കൾ: ഉഷ, രാജി,​ ശിവദാസ്, അജി. മരുമക്കൾ: രാജേന്ദ്രൻ, ശെൽവരാജൻ, ദിവ്യ,ജ്യോതി.