chithambharan-76

എരമല്ലൂർ: കണ്ടേക്കാട്ട് വെളി ചിദംബരൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: രജിത, രജീഷ്, രശ്മി. മരുമക്കൾ: അശ്വകുമാർ (കേരളകൗമുദി കൊച്ചി), ജയൻ, സജി.