sdsfe

പൂച്ചാക്കൽ: റിട്ട: പോസ്റ്റ് മാസ്റ്റർ, തൃച്ചാറ്റുകുളം മറ്റപ്പള്ളി വീട്ടിൽ കെ.എൻ. കുമാരപണിക്കർ (102) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്രാമ്മ. മക്കൾ: ശിവശങ്കരൻ (കിസാൻസഭ മേഖല സെക്രട്ടറി ), മോഹനൻ, മനോഹരൻ, ശ്രീകുമാരി, ശോഭനകുമാരി, ഉഷാകുമാരി. മരുമക്കൾ: ശാരദാമ്മ ,പാർവ്വതി, ഇന്ദിര, ബാലകൃഷ്ണ പണിക്കർ, പരേതനായ ചന്ദ്രശേഖരൻ, രാജ് മോഹൻ.