
ആലപ്പുഴ : ആം ആദ്മി പാർട്ടി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുസമ്മേളനവും ബി.ജെ.പിക്ക് വോട്ടില്ല ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും നടന്നു
ജില്ലാ പ്രസിഡന്റ് രമേശൻ പാണ്ടിശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്തു.
കേരള കോൺഗ്രസ് ജെ ജില്ലാ സെക്രട്ടറി എ.എൻ.പുരം ശിവകുമാർ ,ആർ.ചന്ദ്രൻ, നവീൻ ജി.നാദമണി ,ഹെൻട്രി മോസസ്, ശശികുമാർ പാലക്കളം തുടങ്ങിയവർ പ്രസംഗിച്ചു