ആലപ്പുഴ : ഡോ.ബി.ആർ.അംബേദ്ക്കറുടെ 133 -ാ മത് ജന്മദിനം ഭരണഘടന സംരക്ഷണ ദിനമായി ആഘോഷിക്കുമെന്ന് ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു രാഘവൻ അറിയിച്ചു. എല്ലാ നിയോജക മണ്ഡലങ്ങളിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും.