ambala

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 609ാം നമ്പർ ശാഖാംഗവും പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡ് വെളിമ്പറമ്പ് വീട്ടിൽ അജിത് ചെല്ലപ്പന്റെ ഭാര്യയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസി. പ്രൊഫസറുമായ ഡോ. സുലേഖ റാണി (56) നിര്യാതയായി. മക്കൾ: എസ്.സവിത ,എസ്.മൃദുല . മരുമകൻ:അരവിന്ദ്. സഞ്ചയനം 17ന് രാവിലെ 10ന്.