ആലപ്പുഴ: പ്രൈം ചെസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായി സൗജന്യ ചെസ് പഠന പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു. നാളെ മുതൽ 30 വരെയാണ് പരിശീലനം. ലോക ചെസ് സംഘടനയുടെ (ഫിഡെ ) അംഗീകാരമുള്ള പരിശീലകരാണ് നേതൃത്വം നൽകുന്നത്. ഫോൺ: 9995656338, 8089956363.