ക്ലാപ്പന: വരവിള കൊന്നയിൽ വീട്ടിൽ ഭാസ്കരൻ (90) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഹരിദാസ്, പ്രസന്ന. മരുമക്കൾ: ഷീജ (ഗ്രാമപഞ്ചായത്തംഗം, ക്ലാപ്പന), രാജൻ. സഞ്ചയനം: 18ന് രാവിലെ 8ന്.