ക്ലാപ്പന: കാലാടിശ്ശേരിൽ തങ്കപ്പപണിക്കർ (99) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ഇന്ദിര, ഗീത, ജലജ, സുനിൽകുമാർ (പഞ്ചമൻ), ഗിരിജ, മിനി. മരുമക്കൾ: കുഞ്ഞുമോൻ, സഹദേവൻ, മോഹനൻ, അജിത, വിശ്വനാഥ്, പ്രസന്നൻ. സഞ്ചയനം: 18 രാവിലെ 7ന്.