എരമല്ലൂർ: എരമല്ലൂർ വടവക്കേരി നികർത്ത് വിലാസിനി കുട്ടപ്പൻ (82) നിര്യാതനായി. മക്കൾ: വിജയൻ, തങ്കപുഷ്ക്കരൻ, മിനി, പരേതനായ അശോകൻ. മരുമക്കൾ:പ്രമീള,ബിജു, രാജേന്ദ്രി, ലീല.സഞ്ചയനം18ന് രാവിലെ 10.30ന്.