
മുഹമ്മ : മുഹമ്മ ചലഞ്ചേഴ്സ് ക്ലബിന്റെ വയോജന സംഗമം അദ്ധ്യാപിക രേണുക ഉദ്ഘാടനം ചെയ്തു. 77 വയോജനങ്ങളെ ആദരിച്ചു. വയോജനങ്ങൾക്കുള്ള വിഷു കൈനീട്ടം വിതരണവും രേണുക നടത്തി. ലക്ഷ്മി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.എസ്.ദാമോധരൻ ,അമ്പിളി ലക്ഷമണൻ, ജയാരാജേഷ്,സബിത, വി.എസ്.വിപിൻ എന്നിവർ സംസാരിച്ചു.