ആലപ്പുഴ : സിറിയൻ ചർച്ച് റോഡ്, കന്നിപ്പറമ്പിൽ ഹൗസിൽ ക്ലാര അംബ്രോസ് (84) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് സെന്റ് ഫ്രാൻസീസ് അസീഡി കത്തീഡ്രൽ സെമിത്തേരിയിൽ.