
ചാരുംമൂട്: കർഷക മോർച്ച ആലപ്പുഴ ജില്ലാ സെക്രട്ടറി വള്ളികുന്നം മീനത്ത് കുഴിവിളയിൽ മോഹൻലാൽ (ലാൽ-62) നിര്യാതനായി. ഭാര്യ: റാണി മോഹൻലാൽ (റിട്ട.അദ്ധ്യാപിക, കെ.വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂൾ, മുതുകുളം). മകൾ: ഭാഗ്യവതി (അദ്ധ്യാപിക, വി.എച്ച്.എസ്.എസ്, ചത്തിയറ). മരുമകൻ: ശ്യാംലാൽ(ഖത്തർ).സഞ്ചയനം: 21 ന് രാവിലെ 8ന്.