കായംകുളം: ഗുരുധർമ പ്രചാരണസഭ കായംകുളം മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്ത് നടത്തി.എസ്.ഇ റോയി അദ്ധ്യക്ഷത വഹിച്ചു. ഹരിദാസ്, ജില്ലാ പ്രസിഡന്റ് സതിശൻ അതിക്കാട്, എം.ഡി സലിം, ഡോ.രഘു അഞ്ചയിൽ,ശശിധരൻ അനിയൻസ്,പ്രസാദ് താഴക്കര, എം.കെ.വിജയകുമാർ,ചന്ദ്ര ഗോപിനാഥ്, എസ് സുപ്രഭൻ,എം.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.