ചാരുംമൂട് : കെ.എസ്.ഇ.ബി ചാരുംമൂട് സെക്ഷൻ പരിധിയിൽ 11 കെ.വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ചത്തിയറ നമ്പർ 1 , കരിങ്ങാട്ടിൽ , നീലാംബരി , താമരക്കുളം മിനി എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകട്ട് 6 വരെ വൈദ്യുതി മുടങ്ങുന്നതാണന്ന് അസി. എൻജിനിയർ അറിയിച്ചു.