sdsd

ആലപ്പുഴ: സനാതനം വാർഡിൽ കസോന ഹൗസിൽ കാക്കിരിയിൽ കെ.ജെ.ഫ്രാൻസിസ് (78,രാജു) ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: എമിൽഡ. മക്കൾ:റോഡ്നി ,റെനിൽ. മരുമക്കൾ: കൃസ്, ഡോ.മറിയം ജേക്കബ് (എല്ലാവരും യു.എസ്.എ).