പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് ഒമ്പതാം വാർഡ് വെള്ളപ്പനാട്ട് വീട്ടിൽ പീറ്റർ (86) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ഗ്രേസി, സുഷമ, മേഴ്സി, ഷിബി. മരുമക്കൾ: കുഞ്ഞപ്പൻ ,ഷാജി, സിൻസി, പരേതനായ സാബു.