sfdfr

പൂച്ചാക്കൽ : അരൂക്കുറ്റി ഒമ്പതാം വാർഡ് നദുവത്ത് നഗർ ഓഞ്ഞിലിക്കൽ പരേതനായ ഒ. എം.പരീതിന്റെ മകൻ അജീബ് (61) നിര്യാതനായി. ഭാര്യ: ഷക്കീല. മക്കൾ: ഡോ.വാഹിദ്, ജിബ്ന. മരുമക്കൾ: ആലിയ,സുധീർ.