sdf

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് 4ാം വാർഡ് വെളിപ്പറമ്പിൽ മുഹമ്മദ്കുഞ്ഞ് (80) നിര്യാതനായി. ഭാര്യ :പാത്തുമ്മ. മക്കൾ: നിസാർ, അബ്ബാസ്,സുധീർ,ഹസീന,സാജിത.

മരുമക്കൾ: റംലത്ത്, ഷഹറുന്നീസ,ഫസീല,ഹുസയിൽ,ഷാജി.