ആലപ്പുഴ: ആര്യാട് ഗുരുപുരം ചേരുങ്കൽ വീട്ടിൽ ശിവരാമൻ, രാധാമണി ദമ്പതികളുടെ മകൻ രാജുമോൻ (52) നിര്യതനായി. ഭാര്യ: ദിവ്യ (അദ്ധ്യാപിക,യു.പി സ്കൂൾ, തമ്പകച്ചുവട്), മക്കൾ: നിള, നിതീഷ്. സഞ്ചയനം: 20ന് രാവിലെ 8.40ന്.