ആലപ്പുഴ: ചേന്നംകരി ഐഷ സദനത്തിൽ ജാനകിലക്ഷ്മി (96)നിര്യാതയായി. മക്കൾ: പരേതരായ ഗോപിനാഥൻ, തങ്കച്ചൻ, ഐഷാമ്മ, റെജില, സുഷമ്മ, ജീമോൻ, അനിൽകുമാർ. സഞ്ചയനം: 18ന് രാവിലെ ഒമ്പതിന്.