sxf

കറ്റാനം: ഭരണിക്കാവ് തെക്ക് തറയിൽ പുരയ്ക്കൽ തറയിൽ സി.മത്തായി (ജോയി- 70) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 3ന് കറ്റാനം വലിയപള്ളിസെമിത്തേരിയിൽ. ഭാര്യ:കുഞ്ഞുമോൾ. മക്കൾ:ജോമോൾ, ജോബിൻ. മരുമക്കൾ: അജിഷ്, സ്‌റ്റേസി.