അമ്പലപ്പുഴ : അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ കെ.എസ്.എ, റേ, പ്രീമിയർ, നിസാം ഐസ് പ്ലാന്റ് , ഷാനി ഐസ് പ്ലാന്റ്, നമാസ് ഐസ് പ്ലാന്റ്, വളഞ്ഞവഴി, ഷബിൻഷ ഐസ് പ്ലാന്റ്, ആൻസില ഐസ് പ്ലാന്റ്, സ്റ്റാർ ഐസ്, രാജ ഐസ്, അൽ അമീൻ, ആഞ്ഞിലിപ്പുറം, കുന്നക്കാട്, മാത്തേരി, കുരുട്ടൂർ, ഒറ്റപ്പന, ഹാർബർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും . പുന്നപ്ര ഇലക്ട്രിക്കൽ സെക്ഷനിൽ ആലുമ്പറമ്പ്, ഗലീലിയോ, അറപ്പപ്പൊഴി, മത്സ്യഗന്ധി, റിസോർട്ട്, ഹരിജൻ കോളനി, ഐ.ടി.സി, പുന്നപ്ര മാർക്കറ്റ്, സിയാനാ, വില്ലേജ്, വെളിന്തറ, സി.ആർ.പി, കപ്പക്കട , കാർമൽ, ഗ്രിഗോറിയോസ്,ഹുണ്ടയ്, ആസ്പിൻവാൾ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.