fdse

ഭഗവതിപ്പടി: വിമുക്തഭടൻ ഭഗവതിപ്പടി പുത്തൻ വീട്ടിൽ പി.ജോയിക്കുട്ടി (82) നിര്യാതനായി.

ഭാര്യ: മണിജോയി. മക്കൾ: നിഷ (സെന്റ് ജോൺസ് നഴ്സറി സ്കൂൾ,​ പത്തിച്ചിറ), സുഷ, ആഷ

( വി.എസ്.എം ഹോസ്പിറ്റൽ). മരുമക്കൾ : ഷാജി, ജോജി, പരേതനായ ബിനു.