sdrw

ചിങ്ങോലി: നാരായണപുരം (വടുതലപ്പുറത്ത്) എൻ.കാർത്തികേയൻ നായർ (83) നിര്യാതനായി. ഭാര്യ:തങ്കമണിയമ്മ. മക്കൾ: ഷീജകുമാരി, മധുകുമാർ (വിമുക്ത ഭടൻ),നന്ദകുമാർ. മരുമക്കൾ: ഗോപകുമാർ (വിമുക്ത ഭടൻ),രമ്യ കൃഷ്ണൻ,അശ്വതി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.