a

മാവേലിക്കര: ചുനക്കര കിഴക്ക് തുണ്ടത്തിൽ സോമനാഥപിള്ള (72) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: എസ്.സന്ധ്യ, എസ്.അഭിലാഷ്. മരുമക്കൾ: അരുൺകുമാർ, രശ്മി മോഹൻ. സഞ്ചയനം: 21ന് രാവിലെ 8ന്.