bindhu

കായംകുളം: പുതിയവിള വടക്ക് പൊന്നാലയത്തിൽ സരേഷ് കുമാറിന്റെ ഭാര്യ ആ‌ർ.ബിന്ദു (47) നിര്യാതയായി. എസ്.എൻ.ഡി.പി യോഗം 289ാം നമ്പർ ശാഖയിലെ വനിത സംഘം സെക്രട്ടറിയാണ്. മക്കൾ: അക്ഷയ്, അഭിനവ്. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.