ആലപ്പുഴ: തെക്കനാര്യാട് ചക്കനാട്ട് വീട്ടിൽ സി.മുരളീധരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: എം.അഭിലാഷ്, പി.കവിത. മരുമക്കൾ: ജാൻസി,സന്തോഷ്.