
ചേർത്തല : നഗരസഭ 24ാം വാർഡിൽ നടുവിലേഴത്ത് വെളി( മരങ്ങാട്ടുച്ചിറ) പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മ പൗലോസ് (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചേർത്തല സെന്റ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ. മക്കൾ:മിനി,ജോയി, സിസ്റ്റർ എത്സി ഫ്രാൻസീസ്, മേഴ്സി.മരുമക്കൾ:ടോമി,മിനി റോയി.