ചാരുംമൂട്: താമരക്കുളം തെക്കേമുറി പുത്തൻപുരയ്ക്കൽ പരേതനായ സുലൈമാൻ റാവുത്തറുടെ ഭാര്യ പാത്തുമുത്ത് (85) നിര്യാതനായി. മക്കൾ: ഹനീഫ,ഹുസൈബ,ജലീല, സിദ്ധിഖ്,അഷറഫ്,ഫസീല. മരുമക്കൾ: റഹുമ, ജമാലുദ്ദീൻ, ബഷീർ,സുമി, ലൈജു,നൗഷാദ്.