കായംകുളം : പെരുങ്ങാല ദേശത്തിനകം തയ്യിൽത്തറയിൽ പരേതനായ പ്രഭാകരന്റെ ഭാര്യ തങ്കമ്മ (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ :അശോക, അബിക ,ഉദയമ്മ,പുഷ്പ. മരുമക്കൾ : സുധാകരൻ,ഉണ്ണികൃഷ്ണൻ,വിജു,പ്രകാശ് . സഞ്ചയനം: ഞായറാഴ്ച രാവിലെ 7ന്.