xfs

ആലപ്പുഴ: എസ്.എൽ.പുരം കഞ്ഞിക്കുഴി പഞ്ചായത്ത് വനസ്വർഗ്ഗത്ത് വെളി ബേബി (70) നിര്യാതനായി. മക്കൾ: സാബു,സജിമോൾ. മരുമക്കൾ: ബീന,​ ലൈജു.