കായംകുളം: കായംകുളം എസ്.എൻ ഇന്റർനാഷണൽ മോഡൽ സ്കൂളിന്റെ പ്രിൻസിപ്പലായി ഡോ.ടി.എസ്.വിജയശ്രീ ഇന്ന് ചുമതലയേക്കും. വിശിഷ്ട സേവനം കാഴ്ചവച്ച അദ്ധ്യാപിക ഷീബക്ക് യാത്രയയപ്പും നൽകും.