sdf

തിരുവല്ല: ഇൻവെസ്റ്റ് ഗോൾഡ് ജനറൽ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ബ്രാഞ്ച് തിരുവല്ലയിൽ പ്രവർത്തനം ആരംഭിച്ചു. തിരുവല്ല എം.എൽ.എ അഡ്വ. മാത്യു ടി.തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇൻവെസ്റ്റ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടി.എസ്. ബാബു, സി.ഇ.ഒ അജയ് ഘോഷ്, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് ദിനേഷ് കുമാർ എം.ഡി എന്നിവർ പങ്കെടുത്തു.