ambala

അമ്പലപ്പുഴ : നീർക്കുന്നം കണ്ടംകുളങ്ങര അബ്ദുല്ലകുഞ്ഞ് (78) നിര്യാതനായി. ഭാര്യ:പരേതയായ റംല. മക്കൾ: മൺസൂർ, അമീർ. മരുമക്കൾ: താഹിറ, ജുമൈലത്ത്.