വോട്ടിലേക്കുള്ള വഴി ...
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അസന്നിഹിത വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിനായി മുൻകൂട്ടി അപേക്ഷ നൽകിയ വോട്ടർമാരുടെ വീടുകൾ തേടി എത്തിയ സ്‌പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് ആലപ്പുഴ നഗരത്തിൽ ആലിശ്ശേരി വാർഡിൽ വോട്ടറുടെ വീട് കാണിച്ചുകൊടുക്കുന്ന ബി.എൽ.ഒ ഷാഹിത ഫോട്ടോ : വിഷ്ണു കുമരകം