dsfter

കായംകുളം : പെരിങ്ങാല ദേശത്തിനകം തറാലേത്ത് വടക്കതിൽ സുലോചന (68) ഭർത്താവ് പുഷ്പാംഗദൻ മരിച്ച് എഴാം നാൾ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ : സുനിത,സുനന്ദ (ഇരുവരുംദുബായ്). മരുമക്കൾ: അനൂപ്, ദീപു.