തലവടി : പാരത്തോട് മുണ്ടുചിറയിൽ കെ.അശോകന്റെ ഭാര്യ ഗീത (61) നിര്യതയായി. മകൾ : ശില്പ. മരുമകൻ : ജിതിൻ ദാസ് (ദുബായ്). സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.