മുഹമ്മ : ആരോഗ്യവകുപ്പ് മുൻ ജീവനക്കാരി പുന്തോപ്പ് വാർഡ് സാബു മൻസിലിൽ ജമീല ബീവി (68) നിര്യാതയായി. ഭർത്താവ്: ഇബ്രാഹിം കുട്ടി (കെ.ഇ.കെ വെജിറ്റബിൾസ്, വഴിച്ചേരി). മക്കൾ: സീന, സാബു (കെ.ഇ.കെ വെജിറ്റബിൾസ്, വഴിച്ചേരി). മരുമകൾ: സെറീന (കെ.എസ്.ആർ.ടി.സി).